ലൊക്കേഷനില്‍ ഒരുമിച്ച് ഇരുന്ന് ചീട്ടുകളിച്ചിരുന്ന സമയത്താണ് എനിക്ക് ചാന്ദിനിയോട് പ്രണയം തോന്നിയത്;  പ്രണയകഥയും ഇരുപത് വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും മനസ് തുറന്ന് ഷാജു ശ്രീധറും ചാന്ദ്‌നിയും
News
cinema

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഷാജു ശ്രീധര്‍. ആദ്യം കോമഡി കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോള്‍ ഏതു തരം വേഷവും തനിക്ക് ചേരും എന്ന് തെളിയിച്ച താരമാണ് ഷാജു. ഏതു തര...